About Our Academy
Welcome to Islamic Academy Mambaul Hasanath
Welcome to Islamic Academy Mambaul Hasanath
Led by experienced educators and professionals, our academy is committed to providing Islamic education and high-quality moral guidance. We aim to nurture the next generation with knowledge, character, and faith. Our dedicated team of teachers works tirelessly to ensure every student succeeds in their spiritual and academic journey.
ഇസ്‌ലാമിക് അക്കാദമി മമ്പാഉൽ ഹസനാത്തിലേക്ക് സ്വാഗതം
ഇസ്‌ലാമിക വിദ്യാഭ്യാസവും ധാർമ്മികമായ മാർഗനിർദേശവും നൽകുന്നതിനായി ഞങ്ങളുടെ അക്കാദമി പ്രതിജ്ഞാബദ്ധമാണ്. പരിചയസമ്പന്നരായ അധ്യാപികരുടെ നേതൃത്വത്തിൽ, അറിവും സ്വഭാവഗുണവും വിശ്വാസവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ സമർപ്പിതരായ അധ്യാപകർ ഓരോ വിദ്യാർത്ഥിയുടെയും ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.